Every 12 years, the Vadakkupurathupattu festival is held at the temple to honor goddess Mahakali ( Kodungallur Amma).
CONTACT US MAKE VAZHIPADU

VADAKKUPURATHU PATTU 2025

The Vaikom Mahadeva Temple, an ancient and revered site in South India, is popularly known as " Dakshina Kasi" ( Southern Kasi).
CONTACT US LEARN MORE

VAIKOM MAHA DEVA TEMPLE

Vadakkpurathupattu Vaikom Temple
about
about about

വടക്കുപുറത്തുപാട്ട്

വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷം കൂടുമ്പോൾ ഭദ്രകാളി പ്രീതിക്കായി ക്ഷേത്രത്തിന്റെ വടക്കേ തിരുമുറ്റത്ത് മീനമാസത്തിലെ കാർത്തിക നാൾ മുതൽ 12 ദിവസം കളമെഴുത്തും പാട്ടും വിശേഷാൽ ചടങ്ങുകളോടു കൂടി നടത്തുന്നതിനാണ് വടക്കുപുറത്തുപാട്ട് എന്ന് പറയുന്നത്. അത്യപൂർവ്വവും അതിവിശിഷ്ടവുമായ ഈ മഹത്കർമ്മത്തിന്റെ ആവിർഭാവം വടക്കുംകൂർ രാജഭരണകാലത്താണ്.

Vadakkupurathupattu Kodiyarchana

Make a Vazhipadu

Vazhipadu For Kodiyarchana

Annadanam

Respected Donor Please Donate Us Your Desired Amount. To Renovate the Temple

₹20050

₹0

0%
Donate Now

Messages

പ്രപഞ്ചത്തിന്റെ ഉല്പത്തിയിൽ ആദ്യമായി ഉണ്ടായതും നശിക്കാത്തതുമായ വസ്തുവാണ് അക്ഷരം.
ഈശ്വരനെ അറിയുവാനുള്ള ഏകമാർഗ്ഗവും അക്ഷരം തന്നെയാണ്.
കലിയുഗത്തിൽ നാമസങ്കീർത്തനമാണ് ഈശ്വരനെ ഉപാസിക്കുവാനുള്ള മാർഗ്ഗമായിട്ട് ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ളത്.

ഓരോ ജന്മത്തിലും പലതായ പുണ്യ-പാപങ്ങൾ ചെയ്തു പലതരത്തിൽ ഭൂമിയിൽ ജനിച്ചിട്ടുള്ള ജീവജാലങ്ങൾക്കും, വൃക്ഷലതാദികൾക്കും, അവരുടേതായ ദോഷം തീരുന്നതിനായി, മനുഷ്യൻ ഉറക്കെ സഹസ്രനാമം മുതലായത് ജപിക്കണമെന്ന് ശാസ്ത്രങ്ങൾ പറയുന്നു. ഒരു മന്ത്രം തന്നെ ആവർത്തിച്ച് ഭക്തിയോടുകൂടി ജപിച്ചാൽ ആ പ്രദേശത്തുള്ള എല്ലാ ജീവജാലങ്ങളിലും, അതിൻ്റെ പ്രതിധ്വനി ഉണ്ടാവുകയും അതോടുകൂടി എല്ലാ ദോഷങ്ങളും തീർന്ന് സാത്വിക സ്വഭാവത്തോടു കൂടി , ഈശ്വര രൂപികളായി തീരുകയും ചെയ്യുന്നു. ശിവസഹസ്രനാമം ആവർത്തിച്ചു ജപിച്ചാൽ കലിദോഷങ്ങളിൽനിന്നും, മഹാരോഗങ്ങളിൽ നിന്നും, ബ്രഹ്മഹത്യാദി പാപങ്ങളിൽ നിന്നും മുക്തി നേടുന്നു

WAYS WE CAN HELP

We Are Ready To Help

cta
Need Help, Call Our HOTLINE!

+91 90742 55640

cta
Our Temple Newsletter
or

    Blog

    News Feed

    Udayanapuram Temple

    ശ്രീ വൈക്കത്തപ്പന്റെറെ പുത്രനാണ് ഉദയനാപുരത്തപ്പൻ, താര കാസുര നിഗ്രഹം കഴിഞ്ഞു ദേവ സർവ്വസൈന്യാധിപനായി തിളങ്ങുന്ന സുബ്രഹ്മണ്യനായിട്ടാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാസങ്കല്പ‌ം. വൈക്കം ക്ഷേത്രത്തിലെ ഏതുവഴിപാടായാലും അതിന്റെ

    Moothedathukavu Bhagavathi Temple

    വൈക്കം മഹാദേവക്ഷേത്രവുമായി വളരെയധികം ബന്ധമുള്ളക്ഷേത്രമാണ് മൂത്തേടത്തുകാവ് ദേവീക്ഷേത്രം. മൂത്തേടത്തുകാവിൽ ദേവി ശ്രീവൈക്കത്തപ്പന്റെ പുത്രിയാണെന്നും ഐതീഹ്യം പറയുന്നു. വലതുകൈയിൽ വാളും ഇടതുകൈയിൽ വട്ടകയും ഏന്തിയ ഭദ്രകാ ളിയാണ്

    Kalakkal Temple

    വൈക്കം മഹാദേവക്ഷേത്രവുമായി ബന്ധമുള്ള മറ്റൊരു ക്ഷേത്ര മാണ് കാലാക്കൽ ക്ഷേത്രം. ശ്രീ പരമേശ്വരന്റെ പരിവാരങ്ങളിൽ ശ്രേഷ്ഠനായ നന്ദികേശനാണ് കാലാക്കൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പ്രധാന മൂർത്തിയെ

    Product added to cart
    Kodi Archana