
വടക്കുപുറത്തുപാട്ടിന്റെ ആദ്യചടങ്ങായ കാൽനാട്ടുകർമ്മം വട ക്കുപുറത്തുപാട്ട് ആരംഭിക്കുന്നതിന് 41 ദിവസം മുമ്പ് നടക്കും. വൈക്കം മഹാദേവക്ഷേത്രത്തിലെ പന്തീരടിപൂജ കഴിഞ്ഞ് ക്ഷേത്രത്തിലെ തന്ത്രിമുഖ്യൻ പൂജിച്ച് നൽകുന്ന വാളും ചിലമ്പുമായി അവകാശിയായ വെളിച്ചപ്പാട് കാൽനാട്ടുകർമ്മത്തിനുള്ള മരം നിൽ ക്കുന്ന സ്ഥലത്തെത്തുകയും നിർദ്ദിഷ്ട മരത്തിൽ മൂന്ന് തവണ കൊത്തു കയും ചെയ്യും. വെളിച്ചപ്പാട് വ്രതം എടുത്തിരിക്കണം. പിന്നീട് ഒരാഴ്ച വ്രതം നോക്കിയ വ്യക്തി ആ മരം മുറിക്കുന്നു. ഏകദേശം 20 അടി ഉയരവും 30-35 ഇഞ്ച് വണ്ണവും പശയു ള്ളതും കായ്ക്കുന്നതും കേടുപാടുകൾ ഇല്ലാത്തതും കാതൽ ഉള്ളതും ലക്ഷണസ്ഥാനത്ത് നിൽക്കുന്നതുമായ മരം നിലംതൊടാതെ മുറിക്കു ന്നു. വ്രതം എടുത്തിരിക്കുന്ന ഭക്തജനങ്ങൾ ഈ മരം നിലത്ത് സ്പർശി ക്കാതെ ആഘോഷപൂർവ്വം വൈക്കം മഹാദേവക്ഷേത്രത്തിലെത്തിച്ചു ഒരു പ്രദക്ഷിണത്തിനുശേഷം പുണ്യമുഹൂർത്തത്തിൽ വടക്കുഭാഗത്ത് തിരുമുറ്റത്ത് സ്ഥാപിക്കുന്നു. പിന്നീട് തന്ത്രിയുടെ കാർമ്മികത്വത്തിൽ കാൽനാട്ടിയ മരത്തി ലേക്ക് ദേവീചൈതന്യം ആവാഹിച്ചു വരുത്തുകയും തുടർന്ന് ദേവീസാ ന്നിദ്ധ്യം ഉള്ള മരത്തിന് മുന്നിൽ വടക്കുപുറത്ത് പാട്ട് തീരുന്നതുവരെ വിളക്കുവയ്ക്കുകയും പ്രത്യേക പൂജാദികർമ്മങ്ങളും നിവേദ്യങ്ങളും നടത്തുകയും ചെയ്യേണ്ടതുണ്ട്.

BENEFITS
Daily Pujas, Aarti & Temple Worship
The morning and evening adorations (sandhya), being a very important duty of the traditional householder, are mainly Vedic in character but have become lengthy because of the addition of Puranic and Tantric elements.
The three main classes in the classic division of Indian society are the Brahmans, the warriors, and the commoners. The Brahmans, whatever their worldly avocations, claim to have by virtue of their birth the authority to teach the Veda, perform ritual sacrifices for others, and accept gifts and subsistence. The term alms is misleading; the dakshina offered at the end of a rite to a Brahman officiant is not a fee but an oblation through which the rite is made complete.

Thalappoli

Kalamezhuth
According to the texts on dharma, the duty of the fourth class (the Shudras) was to serve the others. According to Hindu tradition, the Veda should not be studied in the presence of Shudras, but they may listen to the recitation of epics and Puranas. They are permitted to perform the five main acts of worship (without Vedic mantras) and undertake observances, but even today they maintain various ceremonies of their own, carried out without Brahmanic assistance.
Yet despite the statements in the texts on dharma, there was considerable fluidity in the status of the castes. Communities such as the Vellalas, for instance, are regarded as Shudras by Brahmans but as a high caste by other groups. Gayetri Mantra Yet despite the statements in the texts on dharma, there was considerable fluidity in the status of the castes. Communities such as the Vellalas, for instance, are regarded as Shudras by Brahmans but as a high caste by other groups. Sacred times and festivalsAccording to Hindu tradition, the Veda should not be studied in the presence of Shudras, but they may listen to the recitation of epics and Puranas. They are permitted to perform the five main acts of worship (without Vedic mantras) and undertake observances, but even today they maintain various ceremonies of their own, carried out without Brahmanic assistance. According to the texts on dharma, the duty of the fourth class (the Shudras) was to serve the others.


